അറിയിപ്പുകള്‍

മലപ്പുറം: ഗതാഗത നിയന്ത്രണം

By ന്യൂസ് ഡെസ്ക് January 11, 2022
മലപ്പുറം: തൃശൂര്‍-കുറ്റിപ്പുറം സംസ്ഥാനപാതയില്‍ കോലിക്കര മുതല്‍ തൃക്കണാപുരം വരെ ബി.എം ആന്റ് ബി.സി പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ ഈ റോഡില്‍ ജനുവരി 12 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകും വരെ ഭാഗികമായി  ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് പൊതുമരാമത്ത് നിരത്ത്...
Read full story