മൈസൂരു : കുടക് ജില്ലയിലെ പൊന്നംപേട്ടയിൽ അഞ്ചുവയസ്സുള്ള മകളെയുൾപ്പടെ സ്വന്തംകുടുംബത്തിലെ നാലുപേരെ വെട്ടിക്കൊന്ന കേസിൽ മലയാളിയുവാവിന് കോടതി വധശിക്ഷ വിധിച്ചു. വയനാട് തലപ്പുഴ അത്തിമല കോളനിയിലെ ഗിരീഷിനെയാണ് (38) വിരാജ്‌പേട്ട ജില്ലാ സെഷൻസ് കോടതി...
Read full story