പത്തനംതിട്ടയിൽ കൃഷിവകുപ്പ് ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

പത്തനംതിട്ട: അത്തിക്കയം നാറാണംമൂഴിയില്‍ കൃഷിവകുപ്പ് ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വടക്കേച്ചെരുവില്‍ ഷിജോ വി.ടി.(47) യാണ് മരിച്ചത്. മകന്റെ എന്‍ജിനിയറിങ് പ്രവേശനത്തിന് പണം കണ്ടെത്താനുളള നെട്ടോട്ടത്തിലായിരുന്നു ഷിജോ.എയ്ഡഡ് സ്‌കൂളില്‍ അധ്യാപികയായ ഭാര്യയുടെ ശമ്പളം 14 വര്‍ഷമായി ലഭിച്ചിരുന്നില്ല. ശമ്പളം നല്‍കാന്‍ നടപടിയെടുക്കണമെന്ന് …

പത്തനംതിട്ടയിൽ കൃഷിവകുപ്പ് ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി Read More

പത്തനംതിട്ടയിൽ പോലീസുകാരനുനേരെ മർദ്ദനം

പത്തനംതിട്ട : പെരുനാട്ടിൽ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ പോലീസുകാരന് നേരെ മർദ്ദനം. പെരുനാട് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ കുമാറിനാണ് പരിക്കേറ്റത്. മാമ്പാറയിലാണ് സംഭവം. വടശേരിക്കരയിലെ വീട്ടിലേക്കു പോവുകയായിരുന്ന അനിൽ കുമാർ റോഡ് ഗതാഗതം തടസപ്പെടുത്തി തടി കയറ്റുന്നത് കണ്ടാണ് …

പത്തനംതിട്ടയിൽ പോലീസുകാരനുനേരെ മർദ്ദനം Read More