എറണാകുളം: ഭിന്നശേഷിക്കാര്‍ക്കായി കൂടുതല്‍ തൊഴില്‍ മേളകള്‍; സംഘടിപ്പിക്കും: കളക്ടര്‍
എറണാകുളം: ഭിന്നശേഷി വിഭാഗക്കാര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി കൂടുതല്‍ തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് പറഞ്ഞു. അതിജീവനം അതിന്റെ ആദ്യഘട്ടം മാത്രമാണ്. വിദ്യാഭ്യാസ യോഗ്യതകള്‍ക്കനുസരിച്ചുള്ള തൊഴിലുകള്‍ നല്‍കാനാണ് ശ്രമിക്കുന്നത്. അതോടൊപ്പം ശാരീരിക പരിമിതികളും പരിഗണിക്കും. ശാരീരിക പരിമിതികള്‍ക്കുള്ളില്‍ …
എറണാകുളം: ഭിന്നശേഷിക്കാര്‍ക്കായി കൂടുതല്‍ തൊഴില്‍ മേളകള്‍; സംഘടിപ്പിക്കും: കളക്ടര്‍ Read More