ഈജിയന്‍ കടലില്‍ അഭയാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി 16 പേര്‍ മരിച്ചു

December 26, 2021

ഏഥന്‍സ്: ഗ്രീസിലെ ഈജിയന്‍ കടലില്‍ അഭയാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി 16 പേര്‍ മരിച്ചു. കഴിഞ്ഞ മൂന്ന് ദിവസത്തിനുളളിലാണ്ടായ ബോട്ട് അപകടങ്ങളില്‍ ചുരുങ്ങിയത് 30 പേര്‍ മരിച്ചു. തുര്‍ക്കിയില്‍ നിന്ന് ഇറ്റലിയിലേക്ക് ഗ്രീസിലെ ഈജിയന്‍ കടല്‍ വഴിയുള്ള യാത്ര ഇടനിലക്കാര്‍ വഴിയാണ് …

അഭയാർത്ഥി പ്രവാഹം തടയാൻ തുർക്കി അതിർത്തിയിൽ മതിൽ നിർമിക്കാനൊരുങ്ങി ഗ്രീസ്

October 20, 2020

ഏഥൻസ്: തുർക്കിയിൽ നിന്നുമുള്ള അഭയാർത്ഥി പ്രവാഹം തടയാൻ അതിർത്തിയിൽ മതിൽ കെട്ടാനൊരുങ്ങി ഗ്രീസ്. കൂട്ടമായി കുടിയേറ്റക്കാർ എത്തുന്ന സാഹചര്യത്തിലാണ് മതിൽ നിർമാണവുമായി മുന്നോട്ടു പോകുന്നതെന്ന് ഗ്രീസ് സർക്കാർ വ്യക്തമാക്കി. 74 ദശലക്ഷം യു എസ് ഡോളർ ചെലവിട്ടാണ് 26 കിലോമീറ്റർ നീളത്തിൽ …

ബാറിൽ അടിപിടി , മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ അറസ്റ്റിൽ

August 22, 2020

ഏതൻസ്: ബാറിലെ അടിപിടിയെ തുടർന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്യാപ്റ്റന്‍ ഹാരി മഗ്വയര്‍ ഗ്രീസില്‍ അറസ്റ്റിലായി. ഉല്ലാസകേന്ദ്രമായ മൈകോണോസ് ദ്വീപിലെ ബാറില്‍ അടിപിടി ഉണ്ടാക്കിയതിനാണ് അറസ്റ്റ്. ബാറിലെത്തിയ മറ്റൊരു ഇംഗ്ലീഷ് സംഘവുമായാണ് മഗ്വയറും രണ്ട് കൂട്ടുകാരും കൈയേറ്റമുണ്ടായത്. ഇത് തടയാന്‍ എത്തിയ പൊലീസിനെയും …