റിപ്പോര്‍ട്ട്

സുരക്ഷാ ഭീഷണി: അതീഖ് വധക്കേസ് പ്രതികളെ ജയില്‍ മാറ്റി

By ന്യൂസ് ഡെസ്ക് April 18, 2023
ലഖ്‌നൗ: അതീഖ് അഹമ്മദ് വധക്കേസിലെ പ്രതികളെ ജയില്‍ മാറ്റി. സുരക്ഷാ കാരണങ്ങളാല്‍ പ്രയാഗ്‌രാജിലെ നൈനി ജയിലില്‍നിന്ന് പ്രതാപ്ഗഢിലെ ജയിലിലേക്ക് മൂന്നു പ്രതികളെയും മാറ്റിയത്. പ്രതികളായ അരുണ്‍ മൗര്യ, സണ്ണി സിങ്, ലവ്‌ലേഷ് തിവാരി എന്നിവരെ...
Read full story