യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സില്‍ മെഡിക്കല്‍ ഓഫീസര്‍ ഒഴിവുകള്‍; ജൂണ്‍ 10 വരെ അപേക്ഷിക്കാം
യുണൈറ്റഡ് ഇന്ത്യാ ഇന്‍ഷുറന്‍സ് കമ്പനിയില്‍ അഡ്മിനിസ്‌ട്രേറ്റിവ് മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലെ 10 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്‌കെയില്‍-1 തസ്തികയാണ്. ആകെ 10 ഒഴിവുകളാണുള്ളത്. യോഗ്യത: എം.ബി.ബി.എസ് ബിരുദം/ തത്തുല്യം. അപേക്ഷാര്‍ഥി മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയിലോ ഏതെങ്കിലും സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സിലിലോ …
യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സില്‍ മെഡിക്കല്‍ ഓഫീസര്‍ ഒഴിവുകള്‍; ജൂണ്‍ 10 വരെ അപേക്ഷിക്കാം Read More