രണ്ട് യുവതികളെ ഒരേ സമയം വിവാഹം ചെയ്ത് ഛത്തീസ്ഗഡിലെ യുവാവ്
ന്യൂഡൽഹി: ഛത്തീസ്ഗഡിലെ ജഗദൽപൂരിൽ രണ്ട് യുവതികൾ ഒരേ സമയം ഒരു യുവാവിനെ വിവാഹം ചെയ്തു. കർഷകനായ ചാന്തു മൗര്യയാണ് ഹസീന, സുധാരി, എന്നീ യുവതികളെ ഒരേ പന്തലിൽ വച്ച് വിവാഹം ചെയ്തത്. ചാന്തുവുമായി പ്രണയത്തിലുമായിരുന്ന രണ്ടു യുവതികളും ഒടുവിൽ ഒരുമിച്ച് ജീവിക്കാൻ …
രണ്ട് യുവതികളെ ഒരേ സമയം വിവാഹം ചെയ്ത് ഛത്തീസ്ഗഡിലെ യുവാവ് Read More