റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്ഫോമിന് സമീപം യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

നീലേശ്വരം | നീലേശ്വരത്ത് യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്ഫോമിന് സമീപമാണ് ജഡം കണ്ടെത്തിയത്. കോട്ടയം സ്വദേശി ബിജുമോന്‍ (25) ആണ് മരിച്ചത്. ഏപ്രിൽ 9 വ്യാഴാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. കഴിഞ്ഞ നഗരസഭാ തിരഞ്ഞെടുപ്പില്‍ …

റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്ഫോമിന് സമീപം യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി Read More