ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു
നീലേശ്വരം| നീലേശ്വരത്ത് ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു. ഏപ്രിൽ 12 ന് ഉച്ചയോടെയാണ് സംഭവം. പടന്നയില്‍ നിന്നും കമ്പല്ലുരിലെ വിവാഹ വീട്ടിലേക്ക് പോവുകയായിരുന്ന കാറിന് ചിമേനി തുറവില്‍ വെച്ചാണ് തീപിടിച്ചത്. കാറില്‍ നിന്നും പുക ഉയരുന്നത് കണ്ട ഉടനെ അതിലുണ്ടായിരുന്ന മൂന്നു പേരും …
ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു Read More