പത്തനംതിട്ട | മലയാലപ്പുഴ ദേവി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയ വീട്ടമ്മയുടെ നാലര പവന്‍ സ്വര്‍ണ്ണമാല കവര്‍ന്ന നാടോടി സംഘത്തിലെ മൂന്നാം പ്രതിയുടെ അറസ്റ്റ് മലയാലപ്പുഴ പോലീസ് രേഖപ്പെടുത്തി കസ്റ്റഡിയില്‍ വാങ്ങി. അട്ടക്കുളങ്ങര സബ് ജയിലില്‍...
Read full story