റിപ്പോര്‍ട്ട്
പിഎം കിസാൻ സമ്മാൻ നിധി 22-ാമത് ഗഡു വിതരണം ഇന്ന്
By ന്യൂസ് ഡെസ്ക്
•
March 13, 2026
ന്യൂഡൽഹി: പിഎം കിസാൻ സമ്മാൻ നിധിയുടെ അടുത്ത ഗഡു ഇന്ന് (മാർച്ച് 13) അർഹരായ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കെത്തും.പദ്ധതിയുടെ 22-ാമത് ഗഡു പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ആസാമിലെ ഗോഹട്ടിയിൽ നടക്കുന്ന ചടങ്ങിലാണു വിതരണം ചെയ്യുക. പദ്ധതിക്കായി ആകെ ചെലവിട്ട തുക...
Read full story


