വിവാദപരാമര്‍ശവുമായി സിപിഎം കാസർകോട് ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണന്‍
കാസര്‍ഗോഡ്: പെരിയ ഇരട്ടക്കൊലപാതക കേസില്‍ വിവാദപരാമര്‍ശവുമായി സിപിഎം ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണന്‍. പ്രതിയാണെന്ന ഒറ്റ കാരണം കൊണ്ട് പാര്‍ട്ടിയില്‍നിന്ന് ആരെയും പുറത്താക്കില്ലെന്നും എങ്കില്‍പ്പിന്നെ പാര്‍ട്ടിയില്‍ ആരാണ് ഉണ്ടാകുകയെന്നും എം.വി.ബാലകൃഷ്ണന്‍ കാസര്‍ഗോട്ട് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ഞങ്ങളൊക്കെ ഏതു സമയത്തും കേസില്‍ പ്രതികളാകാമെന്നും …
വിവാദപരാമര്‍ശവുമായി സിപിഎം കാസർകോട് ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണന്‍ Read More