വര്‍ഗീയ ശക്തികളെ നേരിടാന്‍ യുപിയേക്കാള്‍ അഞ്ചു ചുവട് മുന്നോട്ടു പോകുമെന്ന് കര്‍ണാടക മന്ത്രി
ബംഗളൂരു: വര്‍ഗീയ ശക്തികളെ നേരിടാന്‍ ഏറ്റുമുട്ടലുകളുടെ കാര്യത്തിലടക്കം ഉത്തര്‍പ്രദേശിനേക്കാള്‍ അഞ്ചു ചുവട് മുന്നോട്ടു പോകുമെന്ന് കര്‍ണാടക ഉന്നതവിദ്യാഭ്യാസ മന്ത്രി അശ്വത് നാരായണ്‍.സുള്ള്യയിലെ യുവമോര്‍ച്ച പ്രവര്‍ത്തകന്‍ പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍, ആവശ്യമെങ്കില്‍ കുറ്റവാളികളെ നേരിടാന്‍ യു.പിയിലെ യോഗി ആദിത്യനാഥ് മോഡല്‍ നടപ്പാക്കുമെന്നു …
വര്‍ഗീയ ശക്തികളെ നേരിടാന്‍ യുപിയേക്കാള്‍ അഞ്ചു ചുവട് മുന്നോട്ടു പോകുമെന്ന് കര്‍ണാടക മന്ത്രി Read More