അന്തര്‍ ദേശീയ ഗജ ദിനം; തേക്കടിയില്‍ കേന്ദ്ര വനം മന്ത്രി ഉദ്ഘാടനം ചെയ്യും

അന്തര്‍ ദേശീയ ഗജ ദിനത്തോടനുബന്ധിച്ച ആഘോഷപരിപാടികള്‍ ആഗസ്റ്റ് 12ന് രാവിലെ 9. 45ന് തേക്കടിയില്‍  കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍  യാദവ് ഉദ്ഘാടനം ചെയ്യും. തേക്കടിയിലെ വനശ്രീ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര വനം-പരിസ്ഥിതി സഹമന്ത്രി അശ്വിനി കുമാര്‍ ചൗബി, സംസ്ഥാന …

അന്തര്‍ ദേശീയ ഗജ ദിനം; തേക്കടിയില്‍ കേന്ദ്ര വനം മന്ത്രി ഉദ്ഘാടനം ചെയ്യും Read More