അസുര ബസ് പറന്നത് 97 കി.മീ വേഗതയിൽ, കെഎസ്ആര്‍ടിസി ബസിൽ ഇടിച്ചത് മറികടക്കുന്നതിനിടെ: ദൃശ്യങ്ങൾ പുറത്ത്
പാലക്കാട്: വടക്കഞ്ചേരിയിൽ അപകടം ഉണ്ടാക്കിയ ടൂറിസ്റ്റ് ബസ് 97.72 കിലോമീറ്റർ വേഗത്തിൽ സഞ്ചരിച്ചു എന്നതിന് കൂടുതൽ തെളിവുകൾ പുറത്ത്. അപകടത്തിന് അഞ്ച് സെക്കൻഡ് മുമ്പും ബസ് വേഗപരിധി ലംഘിച്ചന്ന അലര്‍ട്ട് ഉടമയ്ക്കും ആര്‍ടിഒ കൺട്രോൾ റൂമിലും എത്തിയിരുന്നുവെന്ന് വ്യക്തമായി. അതിനിടെ അപകടത്തിനു …
അസുര ബസ് പറന്നത് 97 കി.മീ വേഗതയിൽ, കെഎസ്ആര്‍ടിസി ബസിൽ ഇടിച്ചത് മറികടക്കുന്നതിനിടെ: ദൃശ്യങ്ങൾ പുറത്ത് Read More