ഒമിക്രോണ്‍ പ്രതിരോധ വാക്സിന്‍ നിര്‍മിക്കാന്‍ അസ്ട്രസെനക്ക ശ്രമം തുടങ്ങി
ലണ്ടന്‍: ഓക്സ്ഫഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് ഒമിക്രോണ്‍ പ്രതിരോധ വാക്സിന്‍ നിര്‍മിക്കാന്‍ അസ്ട്രസെനക്ക ശ്രമം തുടങ്ങി.ഭാവിയില്‍ ഉണ്ടായേക്കാവുന്ന പുതിയ വകഭേദങ്ങളില്‍നിന്നു സംരക്ഷണം നല്‍കാന്‍ ശേഷിയുള്ള കൂടുതല്‍ മെച്ചപ്പെട്ട വാക്സിന്‍ നിര്‍മിക്കാനാണു ശ്രമം. ജനിതകമാറ്റം സംഭവിച്ച െവെറസിനോടു വേഗത്തില്‍ പ്രതികരിക്കാനും പുതിയ വാക്സിനു ശേഷിയുണ്ടാകുമെന്ന് …
ഒമിക്രോണ്‍ പ്രതിരോധ വാക്സിന്‍ നിര്‍മിക്കാന്‍ അസ്ട്രസെനക്ക ശ്രമം തുടങ്ങി Read More