
റിപ്പോര്‍ട്ട്
അസിസ്റ്റന്റ് പ്രോട്ടോകോള്‍ ഓഫീസറെ കസ്‌റ്റംസ് ഭീഷണി പെടുത്തിയതായി പരാതി
By ന്യൂസ് ഡെസ്ക്
•
January 21, 2021
തിരുവനന്തപുരം: കസറ്റംസ് ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയ അസിസറ്റന്റ് പ്രോട്ടോകോള്‍ ഓഫീസര്‍ ഹരികൃഷണനോട് മാന്യമല്ലാതെ പെരുമാറിയതായി പരാതി. പ്രസ്‌തുത ഉദ്യോഗസ്ഥനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി കേന്ദ്ര ധനകാര്യ സെക്രട്ടറിക്ക് കത്തയച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. കസ്‌റ്റംസ് അയച്ച...
Read full story


