പോ​പ്പു​ല​ര്‍ ഫ്ര​ണ്ടി​ന്റെ 67 കോ​ടി​രൂ​പ​യു​ടെ സ്വ​ത്തു​ക്ക​ള്‍ ക​ണ്ടു​കെ​ട്ടി ഇ​ഡി

തി​രു​വ​ന​ന്ത​പു​രം: നി​രോ​ധി​ത സം​ഘ​ട​ന​യാ​യ പോ​പ്പു​ല​ര്‍ ഫ്ര​ണ്ടി​നെ​തി​രെ വീ​ണ്ടും ഇ​ഡി ന​ട​പ​ടി. 67.03 കോ​ടി വി​ല​മ​തി​ക്കു​ന്ന സ്വ​ത്തു​ക്ക​ള്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ക​ണ്ടു​കെ​ട്ടി. ഇ​തു​വ​രെ പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ഓ​ഫ് ഇ​ന്ത്യ​യു​ടെ 129 കോ​ടി​യു​ടെ വ​സ്തു​ക്ക​ളാ​ണ് ക​ണ്ടു​കെ​ട്ടി​യ​ത്. തി​രു​വ​ന​ന്ത​പു​ര​ത്തെ എ​സ്ഡി​പി​ഐ​യു‌​ടെ ഭൂ​മി, പ​ന്ത​ള​ത്തെ എ​ഡ്യൂ​ക്കേ​ഷ​ൻ ആ​ന്‍​ഡ് …

പോ​പ്പു​ല​ര്‍ ഫ്ര​ണ്ടി​ന്റെ 67 കോ​ടി​രൂ​പ​യു​ടെ സ്വ​ത്തു​ക്ക​ള്‍ ക​ണ്ടു​കെ​ട്ടി ഇ​ഡി Read More

കേരളം ആരുടെയും പിതൃസ്വത്തല്ല : കിറ്റക്സ് എംഡി സാബു എം ജേക്കബ്

കൊച്ചി |സഹികെട്ടാണ് താൻ കേരളം വിട്ടതെന്ന് കിറ്റക്സ് എംഡി സാബു എം ജേക്കബ്. ഇടതുമുന്നണിയും സംസ്ഥാന സര്‍ക്കാരും ഉദ്യോഗസ്ഥരും ഒന്നിച്ചു നിന്നാണ് കിറ്റക്സിനെ ആക്രമിച്ചതെന്നും എംഡി സാബു എം ജേക്കബ്. പറഞ്ഞു. കമ്പനിക്കെതിരെ ഒരു ചെറിയ നിയമലംഘനം പോലും ചുമത്താന്‍ സാധിച്ചിട്ടില്ല. …

കേരളം ആരുടെയും പിതൃസ്വത്തല്ല : കിറ്റക്സ് എംഡി സാബു എം ജേക്കബ് Read More

ജഡ്ജിമാരുടെ സ്വത്തുവിവരങ്ങള്‍ പുറത്തുവിട്ട് സുപ്രീംകോടതി

ന്യൂഡല്‍ഹി| ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ള 21 ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങള്‍ പുറത്തുവിട്ട് സുപ്രീംകോടതി. സുപ്രീംകോടതിയിലെ 33 ജഡ്ജിമാരില്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ള 21 ജഡ്ജിമാരുടെ സ്വത്തുവിവരങ്ങളാണ് പരസ്യപ്പെടുത്തിയിരിക്കുന്നത്. അപക്സ് കോടതി തീരുമാനത്തിന്റെ ഭാഗമായി ജഡ്ജിമാരുടെ മുഴുവന്‍ സ്വത്തുവിവരങ്ങളും സുപ്രീംകോടതിയുടെ …

ജഡ്ജിമാരുടെ സ്വത്തുവിവരങ്ങള്‍ പുറത്തുവിട്ട് സുപ്രീംകോടതി Read More