Tag: assemblypolls
നിയമസഭാ തെരഞ്ഞെടുപ്പ്: 46 സീറ്റിലേക്ക് 676 സ്ഥാനാര്‍ത്ഥികള്‍
ഔറംഗബാദ് ഒക്ടോബര്‍ 8: ഒക്ടോബര്‍ 21 ന് നടക്കാനിരിക്കുന്ന മരത്വാഡ നിയമസഭ തെരഞ്ഞെടുപ്പില്‍ 46 നിയോജകമണ്ഡലങ്ങളിലായി 676 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. വിമതരടക്കം നിരവധി സ്ഥാനാര്‍ത്ഥികള്‍ തിങ്കളാഴ്ച നാമനിര്‍ദ്ദേശ പത്രിക പിന്‍വലിച്ചിരുന്നു. നന്ദത് ജില്ലയില്‍ നിന്ന് 193 സ്ഥാനാര്‍ത്ഥികള്‍, ബീഡ് ജില്ലയില്‍ നിന്ന് …