ബംഗാളില്‍ നാലാംഘട്ടത്തില്‍ 76.16% പോളിങ്
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നാലാംഘട്ട വോട്ടെടുപ്പില്‍ 76.16% പോളിങ്.അഞ്ച് ജില്ലകളിലെ 44 മണ്ഡലങ്ങളിലായി 373 സ്ഥാനാര്‍ഥികളാണ് ഇന്നലെ ജനവിധി തേടിയത്. മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസും ബി.ജെ.പിയും നേര്‍ക്കുനേര്‍ പോരാടുന്ന പശ്ചിമ ബംഗാളില്‍ 17-നാണ് അഞ്ചാം ഘട്ട വോട്ടെടുപ്പ്. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ 71 …
ബംഗാളില്‍ നാലാംഘട്ടത്തില്‍ 76.16% പോളിങ് Read More