പോളിംഗ് ഏജന്റ് അതേ ബൂത്തിലെ വോട്ടറാവണമെന്നില്ല: ജില്ലാ കലക്ടര്‍

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് അതേ നിയമസഭാ മണ്ഡലത്തിലെ  ഏത് ബൂത്തിലെയും വോട്ടറെ പോളിങ് ഏജന്റ് ആയി നിയമിക്കാമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. നിലവില്‍ അതേ ബൂത്തിലെയോ സമീപ ബൂത്തിലെയോ വോട്ടര്‍ ആയിരിക്കണം പോളിങ് …

പോളിംഗ് ഏജന്റ് അതേ ബൂത്തിലെ വോട്ടറാവണമെന്നില്ല: ജില്ലാ കലക്ടര്‍ Read More