ഉത്തര്‍പ്രദേശില്‍ മലയാളികള്‍ ഉള്‍പ്പടെയുള്ള കന്യാസ്ത്രീകള്‍ക്ക് നേരെ ബജ്‌റംഗ്ദള്‍ ആക്രമണം, കേസിൽ കുടുക്കാനും ശ്രമം

ലക്നൗ: ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ യാത്രക്കിടെ മലയാളികള്‍ ഉള്‍പ്പടെയുള്ള കന്യാസ്ത്രീകള്‍ക്ക് നേരെ ബജ്‌റംഗ്ദള്‍ ആക്രമണ ശ്രമം. മതംമാറ്റം നിരോധന നിയമം ഉപയോഗിച്ച് കന്യാസ്ത്രീകളെ കള്ളക്കേസില്‍ കുടുക്കാനും ശ്രമം നടന്നു. ഡല്‍ഹിയില്‍ നിന്നും ഒഡീഷയിലേക്ക് പോവുന്നതിനിടെ യുപിയിലെ ഝാന്‍സിയില്‍ വെച്ചാണ് ആക്രമണ ശ്രമം നടന്നത്. …

ഉത്തര്‍പ്രദേശില്‍ മലയാളികള്‍ ഉള്‍പ്പടെയുള്ള കന്യാസ്ത്രീകള്‍ക്ക് നേരെ ബജ്‌റംഗ്ദള്‍ ആക്രമണം, കേസിൽ കുടുക്കാനും ശ്രമം Read More