
റിപ്പോര്‍ട്ട്
അഭിഭാഷകനെ നടുറോഡിൽ മർദ്ദിച്ചയാളെ ജഡ്ജി നേരിട്ട് പോലീസിലേൽപ്പിച്ചു
By ന്യൂസ് ഡെസ്ക്
•
June 4, 2022
കൊച്ചി: ഹൈക്കോടതി അഭിഭാഷകനെ മർദ്ദിച്ചയാളെ ജഡ്ജി തൽസമയം ഇടപെട്ട് പൊലീസിനെ ഏൽപ്പിച്ചു. എറണാകുളം ഫോർ ഷോർ റോഡിൽ 2022 ജൂൺ 3ന് രാവിലെ 10 മണിക്കാണ് സംഭവം നടന്നത്. ഹൈക്കോടതിയിലേക്ക് കാറിൽ പോകുകയായിരുന്ന അഡ്വ...
Read full story


