ബന്ധുവീട്ടിൽ ഗൃഹപ്രവേശത്തിനെത്തിയ കുടുംബത്തിന് നേരെ നാട്ടുകാരായ യുവാക്കളുടെ ആക്രമണം

കൊല്ലം: കുളത്തൂപ്പുഴ ഇഎസ്എം കോളനിയിലെ ബന്ധുവീട്ടിൽ ഗൃഹപ്രവേശത്തിന് പാലുകാച്ചൽ ചടങ്ങിനെത്തിയ എത്തിയ കുടുംബത്തിന് നേരെ നാട്ടുകാരായ യുവാക്കളുടെ ആക്രമണം. പത്തനംതിട്ട സ്വദേശി ബിനോയിയും ബന്ധു ലാലുവുമാണ് അക്രമത്തിന് ഇരയായത് .സംഘത്തിലെ യുവാക്കളെ തല്ലിയോടിച്ച അക്രമികൾ വാഹനം പൂർണമായും അടിച്ചു നശിപ്പിച്ചു. കഴിഞ്ഞ …

ബന്ധുവീട്ടിൽ ഗൃഹപ്രവേശത്തിനെത്തിയ കുടുംബത്തിന് നേരെ നാട്ടുകാരായ യുവാക്കളുടെ ആക്രമണം Read More