രാജ്യത്തെ സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ നടക്കുന്ന ക്രൂരകൃത്യങ്ങള്‍- കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട ഞെട്ടിക്കുന്ന കണക്കുകള്‍

ന്യൂഡല്‍ഹി: രാജ്യത്തെ സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ നടക്കുന്ന ക്രൂരകൃത്യങ്ങളുടെ ഞെട്ടിക്കുന്ന കണക്കുകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തു വിട്ടു. സ്ത്രീകൾക്കെതിരെയുള്ള ക്രൂരകൃത്യങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന സംസ്ഥാനങ്ങളിൽ മുൻഗണനാ സ്ഥാനം ഉത്തർപ്രദേശിനാണ്. 2019 -ൽ 59,853 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ജനസംഖ്യ അനുപാതം …

രാജ്യത്തെ സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ നടക്കുന്ന ക്രൂരകൃത്യങ്ങള്‍- കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട ഞെട്ടിക്കുന്ന കണക്കുകള്‍ Read More