ചെന്നൈ നവംബര്‍ 21: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ ഏഴ് പ്രതികളിലൊരാളായ റോബര്‍ട്ട് പയസിന് മദ്രാസ് ഹൈക്കോടതി 30 ദിവസത്തെ പരോള്‍ അനുവദിച്ചു. ജസ്റ്റിസുമാരായ എംഎം സുന്ദരേഷ്, ആര്‍എംടി ടീക്കാ രാമന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് പരോള്‍ അനുവദിച്ചത്. മകന്റെ …