ഏപ്രിൽ ആറിനും 15നും മധ്യേ കേരളത്തിൽ വോട്ടെടുപ്പ് നടത്താൻ ആലോചനയെന്ന് സൂചന
ന്യൂഡൽഹി: കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ, ആസാം, പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പുകൾ ഏപ്രിൽ രണ്ടാം വാരത്തിൽ നടന്നേക്കും.ഈസ്റ്റർ കഴിഞ്ഞ് ഏപ്രിൽ ആറിനും വിഷുദിനമായ 15നും മധ്യേ കേരളത്തിൽ വോട്ടെടുപ്പ് നടത്താനാണ് ആലോചനയെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഉന്നതർ സൂചന നൽകി. ഇതനുസരിച്ച് …
ഏപ്രിൽ ആറിനും 15നും മധ്യേ കേരളത്തിൽ വോട്ടെടുപ്പ് നടത്താൻ ആലോചനയെന്ന് സൂചന Read More