മണിപ്പൂരിൽ ക്രമസമാധാനം പുനസ്ഥാപിക്കാൻ കേന്ദ്രസേനയ്ക്ക് ഉത്തരവ്നൽകി ആഭ്യന്തര മന്ത്രി അമിത് ഷാ

ഇംഫാല്‍: മണിപ്പുരിലെ ജിരിബാം ജില്ലയിലും തലസ്ഥാനമായ ഇംഫാലിലും സംഘർഷം തുടരുന്നതിനിടെ കൂടുതല്‍ കേന്ദ്രസേനയെ സംസ്ഥാനത്തേക്ക് അയച്ച്‌ കേന്ദ്ര ആഭ്യന്തരമന്ത്രാലയം.അർധസൈനിക വിഭാഗങ്ങളില്‍ നിന്നുള്ള 5000 പേരെയാണ് കേന്ദ്രം മണിപ്പുരിലേക്ക് അയച്ചത്. സിആർപിഎഫില്‍ നിന്ന് 35 യൂണിറ്റും ബിഎസ്‌എഫില്‍ നിന്ന് 15 യൂണിറ്റുമാണ് മണിപ്പുരിലേക്കെത്തുന്നത്. …

മണിപ്പൂരിൽ ക്രമസമാധാനം പുനസ്ഥാപിക്കാൻ കേന്ദ്രസേനയ്ക്ക് ഉത്തരവ്നൽകി ആഭ്യന്തര മന്ത്രി അമിത് ഷാ Read More