മലപ്പുറം കിഴിശ്ശേരിയില്‍ ഓട്ടോ ഇടിച്ച് യുവാവ് മരിച്ചു

മലപ്പുറം| മലപ്പുറം കിഴിശ്ശേരിയില്‍ ഗുഡ്‌സ് ഓട്ടോ ഇടിച്ച് തെറിപ്പിച്ച് വഴിയാത്രക്കാരനായ യുവാവ് മരിച്ചു. അസം സ്വദേശി അഹദുല്‍ ഇസ്ലാമാണ് മരിച്ചത്. ഇന്നലെ (മാർച്ച് 19) രാത്രി 12 മണിയോടെയാണ് അപകടം നടന്നത്. ഇടിച്ച വാഹനം നിര്‍ത്താതെ പോവുകയായിരുന്നു.. ശരീരത്തിലൂടെ വീണ്ടും വാഹനം …

മലപ്പുറം കിഴിശ്ശേരിയില്‍ ഓട്ടോ ഇടിച്ച് യുവാവ് മരിച്ചു Read More

ഭാര്യയെ കഴുത്തറുത്തു കൊന്നശേഷം മുങ്ങിയ അസം സ്വദേശി പിടിയിലായി

മലപ്പുറം : മങ്കടയില്‍ അസം സ്വദേശിനിയായ ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ്‌ പിടിയില്‍. അസം ബൊങ്കൈഗാവോണ്‍ ജില്ലയില്‍ മണിക്‌പൂര്‍ ലുംഝാര്‍ സ്വദേശി ചാഫിയാര്‍ റഹമാന്‍ (33) ആണ്‌ പിടിയിലായത്‌. മങ്കട സിഐ. യു.കെ ഷാജഹാനും സംഘവും അരുണാചല്‍ പ്രദേളിലെ ചൈനാ അതിര്‍ത്തി …

ഭാര്യയെ കഴുത്തറുത്തു കൊന്നശേഷം മുങ്ങിയ അസം സ്വദേശി പിടിയിലായി Read More

അസം സ്വദേശി പിടികിട്ടാപ്പുളളി നിലമ്പൂരില്‍ അറസ്‌റ്റിലായി

മലപ്പുറം ; അസം പോലീസ്‌ അഞ്ചുലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച പിടികിട്ടാപ്പുളളി മലപ്പുറത്ത്‌ അറസറ്റിലായി. സോനിത്‌പൂര്‍ സ്വദേശി അസ്‌മത്‌ അലിയാണ്‌ അറസ്‌റ്റിലായത്‌. വംശനാശ ഭീഷണി നേരിടുന്ന കാണ്ടാമൃഗത്തെ വേട്ടയാടിയതടക്കമുളള നിരവധി കേസുകളില്‍ പ്രതിയാണ്‌. ഇയാള്‍. ഇയാളുടെ സഹായി അമീര്‍ ഖുസ്‌മുവും പിടിയിലായിട്ടുണ്ട്‌. …

അസം സ്വദേശി പിടികിട്ടാപ്പുളളി നിലമ്പൂരില്‍ അറസ്‌റ്റിലായി Read More