ഒരിടവേളക്കുശേഷം മണിപ്പുർ വീണ്ടും കത്തുന്നു
.ന്യൂഡല്‍ഹി: മണിപ്പൂരിൽ ആസാം അതിർത്തിയിലെ ജിരിബാം ജില്ലയില്‍ 2024 ഒക്ടോബർ 19 ന് പുലർച്ചെ വെടിവയ്പും ബോംബേറും തീവയ്പുമുണ്ടായതായി റിപ്പോർട്ടുകൾ. . ജിരിബാം ജില്ലാ ആസ്ഥാനത്തുനിന്ന് 30 കിലോമീറ്റർ അകലെ ബോറോബെക്കര പ്രദേശത്താണു അക്രമമുണ്ടായത്. പുലർച്ചെ 5.30ഓടെ കുക്കികളുടെ സംഘം ബോറോബെക്കര …
ഒരിടവേളക്കുശേഷം മണിപ്പുർ വീണ്ടും കത്തുന്നു Read More