ത​മി​ഴ്നാ​ട് മു​ൻ മു​ഖ്യ​മ​ന്ത്രി​ ഒ.​പ​നീ​ർ​ശെ​ൽ​വം ഡി​എം​കെ​യി​ൽ അം​ഗ​ത്വ​മെ​ടു​ത്തേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്

ചെ​ന്നൈ: ത​മി​ഴ്നാ​ട് മു​ൻ മു​ഖ്യ​മ​ന്ത്രി​യും അ​ണ്ണാ ഡി​എം​കെ നേ​താ​വു​മാ​യി​രു​ന്ന ഒ.​പ​നീ​ർ​ശെ​ൽ​വം ഇ​ന്ന് (ഫെബ്രുവരി 27 ) ​ഡിഎം​കെ​യി​ൽ അം​ഗ​ത്വ​മെ​ടു​ത്തേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. രാ​വി​ലെ അ​ദ്ദേ​ഹം ഡി​എം​കെ ആ​സ്ഥാ​ന​ത്തെ​ത്തും. ക​ഴി​ഞ്ഞ ദി​വ​സം സ്റ്റാ​ലി​നു​മാ​യി ഒ​പി​എ​സ് ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു.ഡി​എം​കെ സ​ഖ്യം വീ​ണ്ടും അ​ധി​കാ​ര​ത്തി​ല്‍ എ​ത്തു​മെ​ന്നും എം.​കെ. …

ത​മി​ഴ്നാ​ട് മു​ൻ മു​ഖ്യ​മ​ന്ത്രി​ ഒ.​പ​നീ​ർ​ശെ​ൽ​വം ഡി​എം​കെ​യി​ൽ അം​ഗ​ത്വ​മെ​ടു​ത്തേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട് Read More

അഹ്മദാബാദ് വിമാന ദുരന്തം : ജീവനക്കാരുള്‍പ്പെടെ 242 പേരും മരിച്ചതായി റിപ്പോർട്ടുകൾ

അഹ്മദാബാദ് | രാജ്യത്തെ നടുക്കിയ ആകാശ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം കുതിച്ചുയര്‍ന്നു. അഹ്മദാബാദില്‍ എയര്‍ ഇന്ത്യാ വിമാനം തകര്‍ന്നുവീണ് തീപ്പിടിച്ച് ജീവനക്കാരുള്‍പ്പെടെ 242 പേരും മരിച്ചതായാണ് വിവരം. ആരെയും രക്ഷിക്കാനായില്ലെന്ന് ഗുജറാത്ത് പോലീസ് സ്ഥിരീകരിച്ചു. മരിച്ചവരിൽ ഒരാൾ മലയാളിയാണ്. ഗുജറാത്ത് മുൻ …

അഹ്മദാബാദ് വിമാന ദുരന്തം : ജീവനക്കാരുള്‍പ്പെടെ 242 പേരും മരിച്ചതായി റിപ്പോർട്ടുകൾ Read More