റിപ്പോര്‍ട്ട്
തൃശൂർ എക്സൈസ് ഇൻസ്പെക്ടർ അശോക് കുമാറിന്റെ പക്കല്‍നിന്ന് അനധികൃത പണവും മദ്യവും പിടികൂടി
By ന്യൂസ് ഡെസ്ക്
•
December 25, 2024
തൃശൂർ: തൃശൂരില്‍ നടന്ന വിജിലൻസ് പരിശോധനയിൽ എക്സൈസ് ഓഫീസറുടെ പക്കല്‍നിന്ന് അനധികൃത പണവും വാഹനത്തില്‍നിന്ന് 12 കുപ്പി മദ്യവും പിടികൂടി.തൃശൂർ എക്സൈസ് ഇൻസ്പെക്ടർ അശോക് കുമാറിന്റെ ഓഫീസില്‍ വിജിലൻസ് നടത്തിയ പരിശോധനയിലാണ് മദ്യവും പണവും പിടികൂടിയത്. ഇൻസ്പെക്ടറുടെ കൈയില്‍ നിന്ന് 32,000...
Read full story

