സ്വപ്നയ്ക്ക് ജയിലിൽ വധഭീഷണി , അന്വേഷണത്തിന് ഉത്തരവിട്ട് ജയിൽ ഡി ജി പി ഋഷിരാജ് സിംഗ്
തിരുവനന്തപുരം: ജയിലിൽ തൻ്റെ ജീവന് ഭീഷണിയുണ്ടെന്ന സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‍ന സുരേഷിന്റെ വെളിപ്പെടുത്തൽ അന്വേഷിക്കുമെന്ന് ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗ്. ദക്ഷിണ മേഖല ജയിൽ ഡി.ഐ.ജിക്കാണ് അന്വേഷണച്ചുമതല. അന്വേഷണം നടത്തി സർക്കാരിന് റിപ്പോർട്ട് നൽകുമെന്നും ഋഷിരാജ് സിംഗ് ബുധനാഴ്ച(09/12/2020) രാവിലെ …
സ്വപ്നയ്ക്ക് ജയിലിൽ വധഭീഷണി , അന്വേഷണത്തിന് ഉത്തരവിട്ട് ജയിൽ ഡി ജി പി ഋഷിരാജ് സിംഗ് Read More