മു​​​ഖ്യ​​​മ​​​ന്ത്രി ഓ​​​ല​​​പ്പാ​​​മ്പ് കാ​​​ട്ടി കോ​​​ണ്‍​ഗ്ര​​​സു​​​കാ​​​രെ പേ​​​ടി​​​പ്പി​​​ക്കേ​​​ണ്ടെ​​​ന്നു ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല

. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഓ​​​ല​​​പ്പാ​​​മ്പ് കാ​​​ട്ടി മു​​​ഖ്യ​​​മ​​​ന്ത്രി കോ​​​ണ്‍​ഗ്ര​​​സു​​​കാ​​​രെ പേ​​​ടി​​​പ്പി​​​ക്കേ​​​ണ്ടെ​​​ന്നു കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​കസ​​​മി​​​തി അം​​​ഗം ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല.മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ൻ പോ​​​റ്റി​​​യു​​​മാ​​​യി നി​​​ൽ​​​ക്കു​​​ന്ന ചി​​​ത്രം പ​​​ങ്കു​​​വ​​​ച്ച​​​തി​​​ന്‍റെ പേ​​​രി​​​ൽ കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വ് എ​​​ൻ. സു​​​ബ്ര​​​ഹ്മ​​​ണ്യ​​​ന്‍റെ പേ​​​രി​​​ൽ കേ​​​സെ​​​ടു​​​ത്ത സം​​​ഭ​​​വ​​​ത്തി​​​ൽ പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. സ​​​മാ​​​ന​​​കാ​​​ര്യം ചെ​​​യ്ത ബി​​​ജെ​​​പി …

മു​​​ഖ്യ​​​മ​​​ന്ത്രി ഓ​​​ല​​​പ്പാ​​​മ്പ് കാ​​​ട്ടി കോ​​​ണ്‍​ഗ്ര​​​സു​​​കാ​​​രെ പേ​​​ടി​​​പ്പി​​​ക്കേ​​​ണ്ടെ​​​ന്നു ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല Read More

കോളേജിൽ നേരിട്ട ലൈംഗിക അതിക്രമം കേസിന്റെ വിചാരണയിൽ നിന്ന് പ്രോസിക്യൂട്ടറെ മാറ്റണമെന്ന അതിജീവിതയുടെ ഹർജിയിൽ വിശദീകരണം തേടി ഹൈക്കോടതി

ശാസ്താംകോട്ട ദേവസ്വം കോളേജിൽ വച്ച് വിദ്യാർത്ഥി സംഘടന നേതാവിൽ നിന്ന് പട്ടിക ജാതിയിലെ വിദ്യാർത്ഥിനിയ്ക്ക് നേരെയുണ്ടായ അതിക്രമവുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണയിൽ നിന്ന് നിലവിലത്തെ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവിശ്യപ്പെട്ട് അതിജീവിത സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി വിശദീകരണം തേടി. . പോലീസ് …

കോളേജിൽ നേരിട്ട ലൈംഗിക അതിക്രമം കേസിന്റെ വിചാരണയിൽ നിന്ന് പ്രോസിക്യൂട്ടറെ മാറ്റണമെന്ന അതിജീവിതയുടെ ഹർജിയിൽ വിശദീകരണം തേടി ഹൈക്കോടതി Read More

ഗ​ർ​ഭി​ണി​ക്ക് പൊലീസ് മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി റി​പ്പോ​ർ​ട്ട് തേ​ടി

കൊ​ച്ചി: എ​റ​ണാ​കു​ളം നോ​ർ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ​വ​ച്ച് ഗ​ർ​ഭി​ണി​​ക്ക് മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി റി​പ്പോ​ർ​ട്ട് തേ​ടി. നോ​ർ​ത്ത് എ​സ്എ​ച്ച്ഒ​യാ​യി​രു​ന്ന പ്ര​താ​പച​ന്ദ്ര​നെ​തി​രെ ഉ​ട​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഡി​ജി​പി​ക്ക് നി​ർ​ദേ​ശം ന​ൽ​കി.2024 ജൂ​ണി​ലാ​ണ് കൊ​ച്ചി സ്വ​ദേ​ശി ഷൈ​മോ​ൾ​ക്ക് മ​ർ​ദ​ന​മേ​റ്റ​ത്. പൊ​തു സ്ഥ​ല​ത്തു നി​ന്നി​രു​ന്ന യു​വാ​ക്ക​ളെപൊലീസ് മർദിക്കുന്നതിന്റെ …

ഗ​ർ​ഭി​ണി​ക്ക് പൊലീസ് മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി റി​പ്പോ​ർ​ട്ട് തേ​ടി Read More

ഇ​ൻ​ഡി​ഗോ വി​മാ​ന സ​ർ​വീ​സു​ക​ൾ ത​ട​സ​പ്പെ​ട്ട സം​ഭ​വം : പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​കും വ​രെ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​ട​പെ​ടാ​ൻ വൈ​കി​യ​തെ​ന്തു​കൊ​ണ്ടെ​ന്ന് കോ​ട​തി

ന്യൂ​ഡ​ൽ​ഹി: ഇ​ൻ​ഡി​ഗോ വി​മാ​ന സ​ർ​വീ​സു​ക​ൾ ത​ട​സ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് ചോ​ദ്യ​ങ്ങ​ളു​മാ​യി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി. സ​ർ​വീ​സു​ക​ളു​ടെ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​കും വ​രെ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​ട​പെ​ടാ​ൻ വൈ​കി​യ​തെ​ന്തു​കൊ​ണ്ടെ​ന്ന് കോ​ട​തി ചോ​ദി​ച്ചു. വി​മാ​ന സ​ർ‌​വീ​സു​ക​ളു​ടെ പ്ര​തി​സ​ന്ധി രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക വ്യ​വ​സ്ഥ​യെ ബാ​ധി​ക്കി​ല്ലേ എ​ന്നും കോ​ട​തി ആ​രാ​ഞ്ഞു. …

ഇ​ൻ​ഡി​ഗോ വി​മാ​ന സ​ർ​വീ​സു​ക​ൾ ത​ട​സ​പ്പെ​ട്ട സം​ഭ​വം : പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​കും വ​രെ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​ട​പെ​ടാ​ൻ വൈ​കി​യ​തെ​ന്തു​കൊ​ണ്ടെ​ന്ന് കോ​ട​തി Read More

മാനന്തവാടി കുഴൽപ്പണക്കേസ്; പൊലീസ് ഉദ്യോഗസ്ഥനും പങ്കുള്ളതായി സംശയം

.വയനാട്: മാനന്തവാടി കുഴൽപ്പണക്കേസിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് പങ്കുണ്ടോയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നതായി വിവരം. കുഴൽപ്പണം പിടിച്ചെടുത്തതിന് പിന്നാലെ നടന്ന അന്വേഷണത്തിൽതന്നെ ഇത് സംബന്ധിച്ച വിവരങ്ങൾ ലഭിച്ചിരുന്നുവെന്നാണ് സൂചന. കേസിലെ മുഖ്യപ്രതിയായ സൽമാൻ സഹായം ചോദിച്ച് പൊലീസ് സബ് ഇൻസ്‌പെക്‌ടറെ ഫോണിൽ …

മാനന്തവാടി കുഴൽപ്പണക്കേസ്; പൊലീസ് ഉദ്യോഗസ്ഥനും പങ്കുള്ളതായി സംശയം Read More

ടിവികെ നേതാവ് വിജയ്‌യുടെ പ്രചരണ വാഹനം പിടിച്ചെടുക്കാൻ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി

ചെന്നൈ: 41 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിന് പിന്നാലെ ടിവികെ നേതാവ് വിജയ്‌യുടെ പ്രചരണ വാഹനം പിടിച്ചെടുക്കാൻ കോടതി മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. നാമക്കല്‍ പോലീസ് വൈകാതെ തന്നെ വിജയ്‌യുടെ കാരവാൻ പിടിച്ചെടുക്കുമെന്നാണ് വിവരം. കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ പ്രത്യേകാന്വേഷണ സംഘത്തിന് പോലീസ് …

ടിവികെ നേതാവ് വിജയ്‌യുടെ പ്രചരണ വാഹനം പിടിച്ചെടുക്കാൻ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി Read More

ബിഹാറിൽ തീവ്ര പരിഷ്കരണത്തിനെതിരെ ആഞ്ഞടിച്ച് സുപ്രീം കോടതി.

ന്യൂഡൽഹി | ബിഹാർ വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിനെതിരെ ആഞ്ഞടിച്ച് സുപ്രീം കോടതി. ബിഹാറിൽ മരിച്ചെന്ന് കാട്ടി ഒഴിവാക്കിയ 22 ലക്ഷം പേരുടെ പട്ടിക പുറത്തുവിടാത്തത് എന്ത്കൊണ്ടാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി ആരാഞ്ഞു. ബിഹാറിലെ മരിച്ചവരെ കണ്ടെത്തി ഒഴിവാക്കാന്‍ എന്ത് …

ബിഹാറിൽ തീവ്ര പരിഷ്കരണത്തിനെതിരെ ആഞ്ഞടിച്ച് സുപ്രീം കോടതി. Read More

ജീവനാംശമായി 12 കോടിയും ബിഎംഡബ്ല്യു കാറും മുംബൈയിൽ വീടുംവേണമെന്ന് യുവതി

ന്യൂഡല്‍ഹി: വിവാഹമോചനത്തിന്റെ ഭാഗമായി മുംബൈയില്‍ വീടും 12 കോടിരൂപ ജീവനാംശവും ബിഎംഡബ്ല്യൂ കാറും ആവശ്യപ്പെട്ട് യുവതി. ഉന്നതവിദ്യാഭ്യാസമുള്ള സ്ഥിതിക്ക് യുവതി ഇത്തരം ആവശ്യമുന്നയിക്കാന്‍ പാടില്ലെന്നും സ്വന്തം നിലയ്ക്ക് സമ്പാദിച്ചുകൂടേയെന്നും സുപ്രീം കോടതിയുടെ മറുചോദ്യം. യുവതിയുടെ ആവശ്യം കേട്ടതിന് പിന്നാലെ ചീഫ് ജസ്റ്റിസ് …

ജീവനാംശമായി 12 കോടിയും ബിഎംഡബ്ല്യു കാറും മുംബൈയിൽ വീടുംവേണമെന്ന് യുവതി Read More

മുക്കുപണ്ടം പണയപ്പെടുത്താൻ എത്തിയ സ്ത്രീകളിൽ ഒരാൾ പിടിയിലായി

കാട്ടാക്കട : മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടാൻ എത്തിയ സ്ത്രീകളിൽ ഒരാൾ പിടിയിലായി. അരുവിക്കര വെമ്പന്നൂർ വികാസ് നഗർ അജിത(42)ആണ് പിടിയിലായത്. ഒപ്പം ഉണ്ടായിരുന്ന സ്ത്രീ രക്ഷപെട്ടു. ഇവരെ കണ്ടെത്താനായി പൊലീസ് കസ്റ്റഡിയില്‍ എടുത്ത സ്‌കൂട്ടറിന്റെ വിവരങ്ങള്‍ ശേഖരിച്ച്‌ അന്വേഷണം നടത്തിവരുന്നു. …

മുക്കുപണ്ടം പണയപ്പെടുത്താൻ എത്തിയ സ്ത്രീകളിൽ ഒരാൾ പിടിയിലായി Read More

കേരളത്തിന് എയിംസ് പരിഗണിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ

ഡല്‍ഹി: കേരളത്തിന് എയിംസ് എന്ന വിഷയത്തില്‍ സ്ഥിരം പല്ലവി ആവർത്തിച്ച്‌ കേന്ദ്ര സർക്കാർ. നിലവിലെ ഘട്ടത്തില്‍ വിഷയം പരിഗണിച്ചിട്ടില്ലെന്ന മറുപടിയാണ് ഇത്തവണയും കേന്ദ്രസർക്കാർ രാജ്യസഭയില്‍ നല്കിയത്. പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയുടെ (പിഎംഎസ്‌എസ്‌വൈ) കീഴില്‍ കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്നത് സജീവ പരിഗണനയിലാണെന്ന് …

കേരളത്തിന് എയിംസ് പരിഗണിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ Read More