
റിപ്പോര്‍ട്ട്
അസ്കർ അമീറിന്റെ പുതിയ ചിത്രം ഈയൽ..അജ്മലും വിഷ്ണുവും കേന്ദ്രകഥാപാത്രങ്ങൾ
By ന്യൂസ് ഡെസ്ക്
•
February 13, 2021
വൈറ്റ് ഹൗസ് മോഷൻ പിക്ചേഴ്സ് ബാനറിൽ അഡ്വക്കറ്റ് സുധീർബാബു നിർമ്മിക്കുന്ന പുതിയ ചിത്രമാണ് ഈയൽ. അസ്കർ അമീർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രത്തിൽ അജ്മൽ അമീറും വിഷ്ണു ഉണ്ണികൃഷ്ണനുമാണ് കേന്ദ്രകഥാപാത്രങ്ങൾ. പുതുമുഖം മാളവിക, നന്ദു, ഇർഷാദ്, സുധി കോപ്പ ,...
Read full story

