സെന്‍സര്‍ ബോര്‍ഡ് വിലയിരുത്തി റിലീസ് ചെയ്ത സിനിമ എന്തിനാണ് തടയുന്നത് : ഹൈക്കോടതി
കൊച്ചി | ‘എമ്പുരാന്‍’ സിനിമയുടെ പ്രദര്‍ശനത്തിന് അടിയന്തര വിലക്ക് ഏര്‍പ്പെടുത്തണമെന്ന ആവശ്യം ഹൈക്കോടതി തള്ളി.സെന്‍സര്‍ ബോര്‍ഡ് വിലയിരുത്തി റിലീസ് ചെയ്ത സിനിമ എന്തിനാണ് തടയുന്നതെന്ന് ചോദിച്ചു കൊണ്ടാണ് ആവശ്യം സിംഗിള്‍ ബഞ്ച് നിരസിച്ചത്. .അതേസമയം പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് ബി ജെ …
സെന്‍സര്‍ ബോര്‍ഡ് വിലയിരുത്തി റിലീസ് ചെയ്ത സിനിമ എന്തിനാണ് തടയുന്നത് : ഹൈക്കോടതി Read More