കൊല്ലം: ബൈപാസ് റോഡിലെ ടോള്‍ പിരിവ് നിര്‍ത്തിവെച്ചു

കൊല്ലം: കുരീപ്പുഴ ബൈപാസ് റോഡില്‍ തുടങ്ങാനിരുന്ന ടോള്‍ പിരിവ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിര്‍ത്തിവെക്കാന്‍ ജില്ലാ വികസന കമ്മീഷണര്‍ ആസിഫ് കെ. യൂസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. പ്രദേശവാസികളുടെയും രാഷ്ട്രീയകക്ഷി പ്രതിനിധികളുടെയും ശക്തമായ എതിര്‍പ്പും കോവിഡ് രോഗവ്യാപനവും പരിഗണിച്ചാണ് തീരുമാനം. …

കൊല്ലം: ബൈപാസ് റോഡിലെ ടോള്‍ പിരിവ് നിര്‍ത്തിവെച്ചു Read More