ഇന്ത്യയുടെ വനിതാ ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ മത്സരം ഉപേക്ഷിച്ചു
നവി മുംബൈ: ഇന്ത്യയും ചൈനീസ് തായ്പേയും തമ്മിലുള്ള വനിതാ ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ മത്സരം ഉപേക്ഷിച്ചു.ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തിലെ എ ഗ്രൂപ്പ് മത്സരത്തിന് ഇറക്കാനുള്ള 13 താരങ്ങള്‍ പോലും ഇന്ത്യക്കുണ്ടായിരുന്നില്ല. കോവിഡ്-19 വൈറസ് ബാധ മൂലം ടീം ഒന്നടങ്കം ഏകാന്ത വാസത്തിലായിരുന്നു. …
ഇന്ത്യയുടെ വനിതാ ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ മത്സരം ഉപേക്ഷിച്ചു Read More