നെയ്യാര്‍ ഡാം പോലീസ് സ്റ്റേഷനില്‍ പരാതിക്കാരെ ഭീഷണിപ്പെടുത്തിയ എഎസ്ഐ ഗോപകുമാറിന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: നെയ്യാര്‍ ഡാം പോലീസ് സ്റ്റേഷനില്‍ പരാതിക്കാരെ ഭീഷണിപ്പെടുത്തിയ എഎസ്ഐ ഗോപകുമാറിന് സസ്‌പെന്‍ഷന്‍. നേരത്തെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയിരുന്നുവെങ്കിലും പിന്നീട് നടപടി സസ്‌പെന്‍ഷനാക്കുകയായിരുന്നു. പരാതിയുമായെത്തിയ സുദേവനോടും മകളോടുമാണ് എഎസ്ഐ മോശമായി പെരുമാറിയത്. പരാതി പരിഗണിക്കാന്‍ സൗകര്യമില്ലെന്ന് പറഞ്ഞ് എഎസ്ഐ തട്ടിക്കയറിയിരുന്നു. സംഭവത്തില്‍ …

നെയ്യാര്‍ ഡാം പോലീസ് സ്റ്റേഷനില്‍ പരാതിക്കാരെ ഭീഷണിപ്പെടുത്തിയ എഎസ്ഐ ഗോപകുമാറിന് സസ്‌പെന്‍ഷന്‍ Read More