കോവിഡ്‌ ചികിത്സക്ക്‌ അശ്വഗന്ധ; യുകെയുമായി ചേര്‍ന്ന്‌ പഠനം നടത്താന്‍ ഇന്ത്യ

ന്യൂഡല്‍ഹി : കോവിഡ്‌ ചികിത്സക്ക്‌ അശ്വഗന്ധ ഉപയോഗിക്കാന്‍ കഴിയുമോയെന്നത്‌ സംബന്ധിച്ച പഠനം നടത്താന്‍ ഒരുങ്ങി ആയുഷ്‌ മന്ത്രാലയം. യുകെയിലെ ലണ്ടന്‍ സ്‌കൂള്‍ ഓഫ്‌ ഹൈജിന്‍ ട്രോഫിക്കല്‍ മെഡിസിനുമായി സഹകരിച്ചായിരിക്കും പഠനം.നടത്തുക. യുകെയിലെ രണ്ടായിരത്തോളം പേരില്‍ അശ്വഗന്ധയുടെ ക്ലിനിക്കല്‍ പരീക്ഷണം നടത്തുന്നതിനായി ആയുഷ്‌ …

കോവിഡ്‌ ചികിത്സക്ക്‌ അശ്വഗന്ധ; യുകെയുമായി ചേര്‍ന്ന്‌ പഠനം നടത്താന്‍ ഇന്ത്യ Read More