കൊല്ലം: ‘നല്ല നാളേക്കായി ഒപ്പ് ശേഖരണം നടത്തി’
തദ്ദേശ സ്വയംഭരണവകുപ്പ്, രാഷ്ട്രീയ ഗ്രാം സ്വരാജ് അഭിയാന്‍ കൊല്ലം ടീം എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ‘നല്ല നാളേക്കായി’ പ്രോഗ്രാമിന്റെ ഭാഗമായി കലക്‌ട്രേറ്റില്‍ സംഘടിപ്പിച്ച ഒപ്പ് ശേഖരണ ക്യാമ്പയിന്റെ ഉദ്ഘാടനം ജില്ലാകലക്ടര്‍ അഫ്‌സാന പര്‍വീണ്‍ നിര്‍വഹിച്ചു. അഷ്ടമുടി കായല്‍ തീരദേശ നിവാസികള്‍ക്ക് കായലിന്റെ സംരക്ഷണത്തിന്റെ …
കൊല്ലം: ‘നല്ല നാളേക്കായി ഒപ്പ് ശേഖരണം നടത്തി’ Read More