കാമുകനെ അമ്മ അംഗീകരിക്കണം, വിവാഹം നടത്തി തരണം; പടുകൂറ്റൻ ഫ്ളക്സിന് മുകളിൽ കയറി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ഭീഷണി

November 9, 2020

ഭോപ്പാല്‍: കാമുകനുമായുള്ള ബന്ധം അമ്മ എതിർക്കുകയാണെന്നും വിവാഹം നടത്തി തരണമെന്നും ആവശ്യപ്പെട്ട് പടുകൂറ്റന്‍ പരസ്യബോര്‍ഡിന് മുകളില്‍ കയറി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഭീഷണി. മധ്യപ്രദേശിലെ ഇന്‍ഡോര്‍ പര്‍ദേശിപുരയിലെ ബന്ധേരി പാലത്തിന് സമീപത്താണ് പെൺകുട്ടി സമനില വിട്ടു പെരുമാറിയത്. കാമുകനുമായുള്ള തന്റെ ബന്ധം കുടുംബം …