ഗെഹ്ലോട്ടിന്റെ പിന്‍ഗാമിയെ തീരുമാനിക്കാന്‍ രാജസ്ഥാനില്‍ നിയമസഭാ കക്ഷി യോഗം
ജയ്പൂര്‍: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ രാജസ്ഥാനില്‍ നിര്‍ണായക നീക്കങ്ങള്‍. കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ഇന്ന് വൈകീട്ട് ജയ്പൂരില്‍ ഗെഹ്‌ലോട്ടിന്റെ വസതിയില്‍ ചേരും. ഗെഹ്ലോട്ട് കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് മത്സരിക്കുന്ന സാഹചര്യത്തില്‍ …
ഗെഹ്ലോട്ടിന്റെ പിന്‍ഗാമിയെ തീരുമാനിക്കാന്‍ രാജസ്ഥാനില്‍ നിയമസഭാ കക്ഷി യോഗം Read More