റിപ്പോര്‍ട്ട്

കോവിഡ്: മമതാ ബാനര്‍ജിയുടെ സഹോദരന്‍ മരിച്ചു

By ന്യൂസ് ഡെസ്ക് May 16, 2021
കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജിയുടെ സഹോദരന്‍ അഷിം ബാനര്‍ജി (60) കോവിഡ് ബാധിച്ചു മരിച്ചു.കോവിഡ് പോസിറ്റീവായതിനെത്തുടര്‍ന്നു കൊല്‍ക്കത്തയിലെ സ്വകാര്യ സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൃതദേഹം കോവിഡ് മാനദണ്ഡപ്രകാരം...
Read full story