ധര്‍മചക്ര ദിനത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

ബഹുമാനപ്പെട്ട രാഷ്ട്രപതി ശ്രീ. രാം നാഥ് കോവിന്ദ് ജീ, വിശിഷ്ടരായ മറ്റ് അതിഥികളേ, ആഷാഢപൂര്‍ണിമ ആശംസ നേര്‍ന്നുകൊണ്ടു തുടങ്ങാം. ഗുരുപൂര്‍ണിമ ദിനവുമാണ്. നമുക്കു ജ്ഞാനം പകര്‍ന്നുനല്‍കിയ ഗുരുക്കന്‍മാരെ ഓര്‍ക്കേണ്ട ദിവസമാണ് ഇന്ന് (04/07/2020). ആ ചിന്തയോടെയാണു നാം ഭഗവാന്‍ ബുദ്ധന് ആദരാഞ്ജലി …

ധര്‍മചക്ര ദിനത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം Read More