
റിപ്പോര്‍ട്ട്
വികസനരംഗത്ത് വലിയ മുന്നേറ്റം നടക്കുന്ന കാലം; മന്ത്രി എം. എം. മണി
By ന്യൂസ് ഡെസ്ക്
•
September 13, 2020
ഇടുക്കി: നാടിന്റെ വികസനരംഗത്ത് വലിയ മുന്നേറ്റം നടക്കുന്ന കാലമാണിതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം. എം. മണി. അയ്യപ്പന്‍ കോവില്‍ ഗ്രാമ പഞ്ചായത്തിന്റെ നവീകരിച്ച ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കോവിഡിനെതിരെയുള്ള യുദ്ധവും തുടര്‍ന്നു വരുന്നു....
Read full story

