എറണാകുളം സ്വന്തം വീട്ടിൽ ഓണം ആഘോഷിച്ച് ആശയും കുടുംബവും

എറണാകുളം: ഓണത്തിന് സ്വന്തം വീടിന്റെ മുറ്റത്ത് പൂക്കളം ഒരുക്കാനായതിന്റെ സന്തോഷത്തിലാണ് കോട്ടപ്പടിയിലെ വടക്കുംഭാഗം കുന്നപ്പിള്ളി വീട്ടിൽ ആശ വിജയൻ. ഒൻപതു വർഷം വാടക വീട്ടിലായിരുന്നു ഓണം. സ്വന്തം വീടില്ലെന്ന വേദന മനസിലൊതുക്കി കഴിഞ്ഞു പോയ അത്തവും തിരുവോണവും. ഒരു വീടിനായി പലരെയും …

എറണാകുളം സ്വന്തം വീട്ടിൽ ഓണം ആഘോഷിച്ച് ആശയും കുടുംബവും Read More