.മോസ്കോ: കസാഖിസ്ഥാനില്‍ കഴിഞ്ഞദിവസമുണ്ടായ വിമാനാപകടത്തിനു കാരണം റഷ്യന്‍ ഭൂപ്രദേശത്തു നിന്നുണ്ടായ ആക്രമണമെന്ന് അസര്‍ബൈജാന്‍ പ്രസിഡന്‍റ് ഇല്‍ഹാം അലിയേവ്. റഷ്യയില്‍ നിന്നുള്ള ചില കേന്ദ്രങ്ങള്‍ സത്യം മൂടിവയ്ക്കാന്‍ തെറ്റായ പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം. പുടിന്‍ അലിയേവിനെ നേരിട്ടു വിളിച്ച്‌ മാപ്പു പറഞ്ഞിരുന്നു. നേരത്തെ...
Read full story
റിപ്പോര്‍ട്ട്

അസർബൈജാൻ എയർലൈൻസ് വിമാനം തകർന്ന് 38 മരണം

By ന്യൂസ് ഡെസ്ക് December 27, 2024
അസ്താന: അസർബൈജാനില്‍നിന്ന് തെക്കൻ റഷ്യയിലേക്കു പുറപ്പെട്ട യാത്രാവിമാനം ദുരൂഹസാഹചര്യത്തില്‍ കസാക്കിസ്ഥാനില്‍ തകർന്ന് 38 പേർ മരിച്ചു. ക്രിസ്മസ് ദിനത്തില്‍ അസർബൈജാൻ തലസ്ഥാനമായ ബാക്കുവില്‍നിന്നു റഷ്യയിലെ ചെചൻ നഗരമായ ഗ്രോസ്നിയിലേക്ക്വി പറന്ന വിമാനമാണ് തകർന്നുവീണത്. അസർബൈജാൻ എയർലൈൻസ് വിമാനത്തില്‍ 67 പേരാണുണ്ടായിരുന്നത്. നിശ്ചിത...
Read full story
ബകു: ഐക്യരാഷ്ട്രസഭയുടെ 29ാമത് വാർഷിക കാലാവസ്ഥ ഉച്ചകോടി (സി.ഒ.പി 29) അസർബൈജാൻ തലസ്ഥാനമായ ബകുവില്‍ ആരംഭിച്ചു.യു.എസ് അടക്കം ശക്തരായ പല രാജ്യങ്ങളും ഉച്ചകോടിയില്‍ പങ്കെടുക്കുന്നില്ലെന്നാണ് റിപ്പോർട്ട്. കാർബണ്‍ പുറന്തള്ളി ഏറ്റവും കൂടുതല്‍ മലിനീകരണമുണ്ടാക്കുന്ന 13 രാജ്യങ്ങളാണ് ഉച്ചകോടിയില്‍നിന്ന് വിട്ടുനില്‍ക്കുന്നത്. ഇന്ത്യയുടെയും ഇന്തോനേഷ്യയുടെയും...
Read full story