
റിപ്പോര്‍ട്ട്
മോഷണ ശ്രമത്തിനിടെ പരിക്കേറ്റ് സ്ത്രീ മരിച്ച സംഭവത്തില്‍ അതിഥി തൊഴിലാളി അറസ്റ്റില്‍
By ന്യൂസ് ഡെസ്ക്
•
October 15, 2021
കണ്ണൂര്‍: കണ്ണൂർ വാരത്ത് മോഷണ ശ്രമത്തിനിടെ പരിക്കേറ്റ് സ്ത്രീ മരിച്ച സംഭവത്തില്‍ അതിഥി തൊഴിലാളി അറസ്റ്റില്‍. അസാം ബര്‍പെറ്റ സ്വദേശി മോയിബുള്‍ ഹക് ആണ് അറസ്റ്റിലായത്. സെപ്റ്റംബര്‍ 23 നാണ് വീട്ടില്‍ തനിച്ച് താമസിക്കുകയായിരുന്ന...
Read full story

